Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vice Chancellor

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ നി​യ​മ​നം: സ്‌​റ്റേ ഇ​ല്ല, വി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ നി​യ​മ​ന​ത്തി​ല്‍ ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ക്കാ​തെ ഹൈ​ക്കോ​ട​തി. വൈ​സ് ചാ​ന്‍​സ​ല​ര്‍ മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ലി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. അ​ഡ്വ. ഗി​രി​ജ ഗോ​പാ​ലി​ന്റെ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ഡോ. ​ടി.​ആ​ര്‍. മ​നോ​ജ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ സ്ഥാ​ന​ത്തു നി​ന്നും അ​ഡ്വ. തോ​മ​സ് എ​ബ്ര​ഹാ​മി​നെ നീ​ക്കി, വി​സി അ​ഡ്വ. ഗി​രി​ജ ഗോ​പാ​ലി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്തു കൊ​ണ്ടാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച് വി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. വി​സി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​ടെ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ നി​യ​മ​നം സി​ന്‍​ഡി​ക്ക​റ്റി​ന്റെ അ​ധി​കാ​ര​മാ​ണ്. അ​ത് മ​റി​ക​ട​ന്നാ​ണ് വി​സി ഗി​രി​ജ ഗോ​പാ​ലി​നെ സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ലാ​യി നി​യ​മി​ച്ച​ത്.

അ​തി​നാ​ല്‍ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി അ​ടി​യ​ന്ത​ര സ്‌​റ്റേ ന​ല്‍​കി​യി​ല്ല. കേ​സി​ല്‍ കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. വി​സി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി കേ​സ് പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

Kerala

അ​ക്ര​മം ന​ട​ത്തു​ന്ന​തു വി​ദ്യാ​ര്‍​ഥി​ക​ളെ​ന്നു പ​റ​യു​ന്ന ഗു​ണ്ടാ​സം​ഘം: കേ​ര​ള വി​സി

തൃ​​​ശൂ​​​ര്‍: വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​ന്നു പ​​​റ​​​യു​​​ന്ന സ്ഥി​​​രം ഗു​​​ണ്ടാ​​​സം​​​ഘ​​​മാ​​​ണു കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ അ​​​ക്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും സി​​​ന്‍​ഡി​​​ക്ക​​​റ്റ് യോ​​​ഗം ചേ​​​രാ​​​തെ ര​​​ജി​​​സ്ട്രാ​​​റു​​​ടെ സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ റ​​​ദ്ദാ​​​ക്കി​​​യെ​​​ന്നൊ​​​ക്കെ​​​യാ​​​ണു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി ഡോ. ​​​മോ​​​ഹ​​​ന​​​ന്‍ കു​​​ന്നു​​​മ്മ​​​ല്‍. രാ​​​മ​​​നി​​​ല​​​യ​​​ത്തി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​റു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി​​​സി.

ര​​​ജി​​​സ്ട്രാ​​​ര്‍ കെ.​​​എ​​​സ്. അ​​​നി​​​ല്‍​കു​​​മാ​​​റി​​​നും സി​​​ന്‍​ഡി​​​ക്കേ​​​റ്റി​​​നു​​​മെ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ ഗ​​​വ​​​ര്‍​ണ​​​റെ വി​​​സി അ​​​റി​​​യി​​​ച്ചു. ത​​​നി​​​ക്കു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യ​​​ല്ലേ വേ​​​ണ്ട​​​ത്. സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ പി​​​ന്‍​വ​​​ലി​​​ച്ചെ​​​ന്ന ര​​​ജി​​​സ്ട്രാ​​​റു​​​ടെ വാ​​​ദം തെ​​​റ്റാ​​​ണ്.

കോ​​​ട​​​തി​​​യി​​​ല്‍​ചെ​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​ണോ​​​യെ​​​ന്നു തെ​​​ളി​​​യി​​​ക്ക​​​ട്ടെ. ഇ​​​ല്ലാ​​​ത്ത ക​​​ട​​​ലാ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ കാ​​​ണി​​​ച്ചെ​​​ന്നു​​​പ​​​റ​​​ഞ്ഞ് ര​​​ജി​​​സ്ട്രാ​​​ര്‍ പ​​​രാ​​​തി പി​​​ന്‍​വ​​​ലി​​​ച്ചു. താ​​​ന്‍ വി​​​സി​​​യാ​​​യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​റ്റ​​​ത്തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ഭാ​​​ര്യ​​​വീ​​​ട്ടി​​​ല്‍​പോ​​​യും അ​​​ക്ര​​​മം കാ​​​ട്ടി. താ​​​ന്‍ അ​​​വി​​​ടെ​​​ച്ചെ​​​ന്നാ​​​ല്‍ പോ​​​ലീ​​​സി​​​നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും അ​​​ടി​​​കി​​​ട്ടും.

2500 ഡി​​​ഗ്രി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ഒ​​​പ്പി​​​ടാ​​​ന്‍ വി​​​സി​​​യെ കാ​​​ത്തു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന വാ​​​ര്‍​ത്ത തെ​​​റ്റാ​​​ണ്. 400 ഡി​​​ഗ്രി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ഓ​​​ഫീ​​​സി​​​ല്‍​ചെ​​​ന്നാ​​​ല്‍ ഉ​​​ട​​​ന്‍ അ​​​തു പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​മെ​​ന്നും വി​​സി പ​​റ​​ഞ്ഞു.

Kerala

മോ​ഹ​ന​ന്‍ കു​ന്നു​മ​ലി​ന് താ​ത്കാ​ലി​ക വി​സി ചുമത​ല ന​ല്‍​കി​യ​തിനെതിരേയുള്ള ഹ​ര്‍​ജി ത​ള്ളി

കൊ​​​ച്ചി: ഡോ. ​​​മോ​​​ഹ​​​ന​​​ന്‍ കു​​​ന്നു​​​മ്മ​​​ലി​​​ന് കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല താ​​​ല്കാ​​​ലി​​​ക വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല ന​​​ല്കി​​​യ​​​ത് ചോ​​​ദ്യം ചെ​​​യ്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.

യു​​​ജി​​​സി നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന യോ​​​ഗ്യ​​​ത​​​ക​​​ള്‍ ഇ​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജാം​​​ദാ​​​ര്‍, ജ​​​സ്റ്റീ​​​സ് ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന് ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​ത്. സെ​​​ന​​​റ്റം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​എ. ശി​​​വ​​​പ്ര​​​സാ​​​ദ്, പ്രി​​​യ പ്രി​​​യ​​​ദ​​​ര്‍​ശ​​​ന​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.
സ്ഥി​​​രം വി​​​സി നി​​​യ​​​മ​​​നം വൈ​​​കി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് മു​​​ന്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍, മോ​​​ഹ​​​ന​​​ന്‍ കു​​​ന്നു​​​മ്മ​​​ലി​​​ന് 2022ൽ താ​​​ല്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ല്കി​​​യ​​​ത്.

60 വ​​​യ​​​സ് പി​​​ന്നി​​​ട്ടു​​​വെ​​​ന്നും ഗ​​​വേ​​​ഷ​​​ണ ബി​​​രു​​​ദം ഇ​​​ല്ലെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ വി​​​സി​​​യു​​​ടെ താ​​​ല്കാ​​​ലി​​​ക ചു​​​മ​​​ത​​​ല​​​യാ​​​ണ് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ല്‍ പ്രാ​​​യം കൂ​​​ടു​​​ന്ന​​​ത് അ​​​യോ​​​ഗ്യ​​​ത​​​യ​​​ല്ലെ​​​ന്നും യു​​​ജി​​​സി മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍ എ​​​ന്നേ നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ക്കു​​​ന്നു​​​ള്ളൂ ഗ​​​വേ​​​ഷ​​​ണ ബി​​​രു​​​ദം വേ​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും മെ​​​ഡി​​​ക്ക​​​ല്‍ പ​​​ഠ​​​ന​​​ത്തി​​​ല്‍ എം​​​ബി​​​ബി​​​എ​​​സി​​​ന് ശേ​​​ഷം എം​​​ഡി എ​​​ന്ന​​​ത് ഗ​​​വേ​​​ഷ​​​ണ ബി​​​രു​​​ദ​​​ത്തി​​​ന് തു​​​ല്യ​​​മാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തെ​​​ന്നും ചാ​​​ന്‍​സ​​​ല​​​റു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up